റോ​ഡ് നി​ര്‍​മാ​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം
Friday, October 23, 2020 12:29 AM IST
താ​മ​ര​ശേ​രി:​ മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ല്‍ ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെടു​ത്തി 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കു​റ്റാ​ക്കി​ല്‍ തോ​ട്ടു മു​ല - കാ​ര​കു​ന്ന് റോ​ഡി​ന്‍റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ ഉ​ദ്ഘാ​ടം ചെ​യ്തു. വാ​ര്‍​ഡ് മെ​ംബര്‍ ര​ത്‌​ന​വ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​സി.​അ​ബ്ദു​ല്‍ അ​സീ​സ്, പി.​വി​ന​യ​കു​മാ​ര്‍, കു​ഞ്ഞി​ക്കോ​യ ഹാ​ജി, പി.​കെ. പ്ര​ദീ​പ് കു​മാ​ര്‍, നാ​രാ​യ​ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.