കൂ​രാ​ച്ചു​ണ്ടി​ൽ 24 പേ​ർക്ക് കോവിഡ്
Friday, October 23, 2020 12:29 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ജി​ല്ലാ മൊ​ബൈ​ൽ ടീം ​ഇ​ന്ന​ലെ 201 പേ​ർ​ക്ക് ന​ട​ത്തി​യ കോ​വി​ഡ് ആ​ന്‍റി​ജെ​ൻ പ​രി​ശോ​ധ​ന​യി​ൽ 24 പേ​രു​ടെ ഫ​ലം പോ​സി​റ്റീ​വ്. ഇ​തി​ൽ ഒ​രാ​ൾ കാ​യ​ണ്ണ പ​ഞ്ചാ​യ​ത്തി​ലു​ള്ള ആ​ളും നാ​ലു​പേ​ര്‍​ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​ണ്. ഇ​തോ​ടൊ​പ്പം 24 പേ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ ​പ​രി​ശോ​ധ​ന​യും ന​ട​ത്തി. ഇ​തി​ന്‍റെ ഫ​ലം ഇ​ന്ന് ല​ഭി​ച്ചേ​ക്കും.