കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് പു​ന​ഃരാ​രം​ഭി​ക്ക​ണ​മെ​ന്ന്
Friday, October 23, 2020 12:29 AM IST
പേ​രാ​മ്പ്ര: ആ​വ​ള വ​ഴി കോ​ഴി​ക്കോ​ട് പോ​കു​ന്ന കെഎ​സ്ആ​ർടിസി ബ​സ് സ​ർ​വീ​സ് നി​ല​ച്ച​ത് പ​ന​രാ​രം​ഭി​ക്കാ​ൻ വേ​ണ്ട അ​ടി​യ​ന്ത​ര ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു.നി​ത്യേ​ന കോ​ഴി​ക്കോ​ട് ജോ​ലി​ക്ക് പോ​കു​ന്ന​വ​രും മ​റ്റു​മാ​യി ഈ ​ഒ​രു ബ​സി​നെ മാ​ത്ര​മാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. ലോ​ക്ഡൗ​ൺ തു​ട​ങ്ങി​യ​തു​മു​ത​ൽ ബ​സ് സ​ർ​വീ​സ് നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ബ​സ് പു​ന:​രാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് (ജേ​ക്ക​ബ് )ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് ആ​വ​ള ആ​വ​ശ്യ​പ്പെ​ട്ടു.