വി​ദ്യാ​ർ​ത്ഥി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
Thursday, October 22, 2020 10:59 PM IST
മു​ക്കം: കൂ​ട്ടുകാ​രു​മൊ​ത്ത് കു​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ത്ഥി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. ഓ​മ​ശേ​രി കെ​എ​സ് ഇ​ബി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ മു​ത്താ​ലം നെ​ടും​മ്പോ​ക്കി​ൽ അ​ബ്ദു റ​ഹ്മാ​ന്‍റെ മ​ക​ൻ ഫ​സ​ലു റ​ഹ്മാ​ൻ (14) ആ​ണ് മ​രി​ച്ച​ത്.​ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ പ​ത്തി​നാ​ണ് സം​ഭ​വം. മു​ക്കം ന​ഗ​ര​സ​ഭ മു​ത്താ​ലം തെ​ക്കേ പൊ​യി​ൽ വ​യ​ലി​ൽ നി​ർ​മ്മി​ച്ച കു​ള​ത്തി​ൽ കു​ളി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു.

കാ​ൽ വ​ഴു​തി ചെ​ളി​യി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ഫ​സ​ലു​റ​ഹ്മാ​നെ മ​ണാ​ശേ​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇന്നലെ ഉ​ച്ച​യോ​ടെ മ​രി​ച്ചു. മു​ക്കം ഹൈ​സ്കൂ​ളി​ലേ​യും ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​ണ്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യോ​ടെ മു​ത്താ​ലം ജു​മാ​അ​ത്ത് പ​ള്ളി കബ​ർ​സ്ഥാ​നി​ൽ.​മാ​താ​വ്. ജു​മൈ​ല (പാ​ല​ക്കു​റ്റി ) സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​സി​ത്, ആ​രി​ഫ​ലി.