രോഗബാധ കുറയാതെ കോ​ഴി​ക്കോ​ട്
Wednesday, October 21, 2020 11:49 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ 1,158 കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രി​ൽ ര​ണ്ടു​പേ​ര്‍​ക്കാ​ണ് പോ​സി​റ്റീ​വാ​യ​ത്. 43 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 1,113 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 8,355 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി.
14.31 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 10,962 ആ​യി. ഏ​ഴു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 705 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു.​
വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ കൊ​യി​ലാ​ണ്ടി, തി​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി​ക​ള്‍​ക്കാ​ണ് രോ​ഗം സ്ഥ​രീ​ക​രി​ച്ച​ത്. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത 43 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.
അ​ത്തോ​ളി , ആ​യ​ഞ്ചേ​രി ച​ങ്ങ​രോ​ത്ത് ,ചാ​ത്ത​മം​ഗ​ലം, ചേ​മ​ഞ്ചേ​രി, ചെ​റു​വ​ണ്ണൂ​ര്‍,ചോ​റോ​ട് ,ഏ​റാ​മ​ല,ഫ​റോ​ക്ക് ,ക​ക്കോ​ടി,കാ​ക്കൂ​ര്‍,കി​ഴ​ക്കോ​ത്ത് ,കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍, കു​രു​വ​ട്ടൂ​ര്‍, മാ​വൂ​ര്‍, ഒ​ള​വ​ണ്ണ,ഒ​ഞ്ചി​യ , പ​യ്യോ​ളി, രാ​മ​നാ​ട്ടു​ക​ര, ത​ല​ക്കു​ള​ത്തൂ​ര്‍, താ​മ​ര​ശേ​രി, തി​ക്കോ​ടി, വി​ല്യാ​പ്പ​ള്ളി,എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​റ​വി​ട​മ​റി​യാ​ത്ത കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.
സ​മ്പ​ര്‍​ക്കം വ​ഴി കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ൽ 547 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. എ​ല​ത്തൂ​ര്‍, ചെ​ല​വൂ​ര്‍, പ​ള്ളി​ക്ക​ണ്ടി, പെ​രി​ങ്ങ​ളം, ചേ​വ​ര​മ്പ​ലം, മൂ​ഴി​ക്ക​ല്‍, ക​ണ്ണ​ഞ്ചേ​രി, ന​ല്ല​ളം, എ​ര​ഞ്ഞി​ക്ക​ല്‍, കാ​ര​പ്പ​റ​മ്പ്, ചേ​വാ​യൂ​ര്‍,18,23,22,20,54,11,67, 33,73,43, 62,56,70,57,31,25 ഡി​വി​ഷ​നു​ക​ളി​ല​ണി​വ. അ​ഴി​യൂ​ര്‍ (18), ച​ങ്ങ​രോ​ത്ത് (20) ചാ​ത്ത​മം​ഗ​ലം , കാ​വി​ലും​പാ​റ (എ​ട്ട് വീ​തം), ചെ​ങ്ങോ​ട്ട്കാ​വ്(15),ചോ​റോ​ട് (10),ഏ​റാ​മ​ല ( 28), ഫ​റോ​ക്ക് (ആ​റ്), ക​ട​ലു​ണ്ടി (16),ക​ക്കോ​ടി ,പെ​രു​മ​ണ്ണ(​അ​ഞ്ച് വീ​തം), കാ​ക്കൂർ(ഏ​ഴ്),കൊ​ടി​യ​ത്തൂ​ര്‍ (18),കൊ​ടു​വ​ള​ളി (44)കൂ​രാ​ച്ചു​ണ്ട് (24),കൊ​യി​ലാ​ണ്ടി (38),മ​ണി​യൂ​ര്‍ (8),ഒ​ള​വ​ണ്ണ (31),ഒ​ഞ്ചി​യം (10),പ​യ്യോ​ളി (24), തി​രു​വ​മ്പാ​ടി,ത​ല​ക്കു​ള​ത്തൂ​ര്‍ (ആ​റ്), തി​ക്കോ​ടി (39), തി​രു​വ​ള​ളൂ​ര്‍ (13), വ​ട​ക​ര (52),വി​ല്യാ​പ്പ​ള​ളി (17), നൊ​ച്ചാ​ട് (49) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു​സ​മ്പ​ര്‍​ക്ക രോ​ഗി​ക​ള്‍.