കി​ഴ​ക്കേ ക​രു​വ​ഞ്ചേ​രി കു​ടി​വെ​ള്ള പ​ദ്ധ​തി നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു
Wednesday, October 21, 2020 11:17 PM IST
പേ​രാ​മ്പ്ര : ​കി​ഴ​ക്കേ ക​രു​വ​ഞ്ചേ​രി കു​ടി​വെ​ള്ള പ​ദ്ധ​തി നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു. ഗ്രാ​മ- ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ 14 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. പ്ര​ദേ​ശ​ത്തെ 31 കു​ടു​ബ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വഹി​ച്ചു. സം​സ്ഥാ​ന​ത്തെ കു​ടി​വെ​ള്ളം ല​ഭ്യ​മ​ല്ലാ​ത്ത എ​ല്ലാ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ബൃ​ഹ​ത് പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ലാ​ട്ട് ബാ​ല​കൃ​ഷ്ണ​ന്‍, സി.​കെ. അ​ശോ​ക​ന്‍, ശ്രീ​ജ മ​രു​തേ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത കൊ​മ്മി​ണി​യോ​ട്ട്, പി. ​സ​ത്യ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.