പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​വാ​ഴ്ച അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ: കെ.​സു​രേ​ന്ദ്ര​ൻ
Tuesday, October 20, 2020 11:02 PM IST
കോ​ഴി​ക്കോ​ട്: നി​യ​മ​വാ​ഴ്ച അ​ട്ടി​മ​റി​ക്കാ​ൻ എ​ല്ലാ കാ​ല​ത്തും ശ്ര​മി​ച്ച​യാ​ളാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ.
ലൈ​ഫ്മി​ഷ​ൻ ത​ട്ടി​പ്പി​ലും ഈ ​നീ​ക്ക​മു​ണ്ടെ​ങ്കി​ലും അ​ത് വി​ജ​യി​ക്കാ​ൻ പോ​വു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു. നി​യ​മ​ത്തി​ന്‍റെ വ​ഴി​യി​ലൂ​ടെ ലൈ​ഫ്മി​ഷ​ൻ അ​ഴി​മ​തി പു​റ​ത്തു​കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക​ൾ കേ​ന്ദ്ര​ഏ​ജ​ൻ​സി​ക​ൾ തു​ട​രും.
ലാ​വ്‌​ലി​ൻ കേ​സ് വി​ചാ​ര​ണ കൂ​ടാ​തെ വെ​റു​തെ​വി​ട്ട​ത് നി​യ​മ​വി​ദ​ഗ്ധ​ർ അ​മ്പ​ര​പ്പോ​ടെ​യാ​ണ് ക​ണ്ട​ത്. ഇ​ത് ശ​രി​യാ​ണോ​യെ​ന്ന ചോ​ദ്യം ഇ​പ്പോ​ഴും മു​ഴ​ച്ചു​നി​ൽ​ക്കു​ന്നു​ണ്ട്. കേ​സി​ൽ എ​ങ്ങ​നെ​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. അ​ത്ത​രം നീ​ക്കം ഇ​നി വി​ജ​യി​ക്കി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.