ഫ​ര്‍​ണി​ച്ച​ര്‍ വി​ത​ര​ണം ചെ​യ്തു
Tuesday, October 20, 2020 12:02 AM IST
താ​മ​ര​ശേ​രി: പ​ഞ്ചാ​യ​ത്ത് വി​ഷ​ന്‍ 2020 പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​ഞ്ച് ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി പ്രൈ​മ​റി സ്‌​കൂ​ളു​ക​ള്‍​ക്ക് ഫ​ര്‍​ണി​ച്ച​ര്‍ വി​ത​ര​ണം ചെ​യ്തു. വി​ത​ര​ണ​ത്തി​ന്‍റെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി നി​ര്‍​വഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്. മു​ഹ​മ്മ​ദ​ലി, വാ​ര്‍​ഡ് മെ​ംബര്‍ കെ. ​സ​ര​സ്വ​തി, നി​ര്‍​വഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ബ്ര​ഹാം, ഹെ​ഡ്മാ​സ്റ്റ​ര്‍ വേ​ണു, ഡെ​യ്‌​സി, ദേ​വ​സ്യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ന​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.