കി​ര്‍​ത്താ​ഡ്‌​സി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ
Tuesday, October 20, 2020 12:01 AM IST
കോ​ഴി​ക്കോ​ട്:​ കി​ര്‍​ത്താ​ഡ്‌​സി​ല്‍ സ്ഥി​രം ഡ​യ​റ​ക്ട​റെ നി​യ​മി​ക്കു​ക, ഉ​പ​ദേ​ശ​ക​സ​മി​തി രൂ​പീ​ക​രി​ക്കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് അ​ല​യ​ന്‍​സ് ഓ​ഫ് നാ​ഷ​ണ​ല്‍ എ​സ്‌​സി,എ​സ്ടി ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ നേ​തൃ​ത്വ​ത്തി​ല്‍ കി​ര്‍​ത്താ​ഡ്‌​സി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി.​
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാമദാ​സ് വേ​ങ്ങേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ.​വെ​ലാ​യു​ധ​ന്‍ ചെ​റു​വ​റ്റ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
പി.​കെ.​സു​നി​ത, പി.​ജെ.​സി.​കു​മാ​ര​ന്‍,കെ.​വി.​സു​രേ​ന്ദ്ര​ന്‍,എ​ന്‍.​പി.​കൃ​ഷ്ണ​ന്‍ കു​ട്ടി, വാ​സു​ദേ​വ​ന്‍ ചെ​ങ്ങോ​ട്ട്, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.