കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Monday, October 19, 2020 10:05 PM IST
ക​ക്ക​ട്ടി​ൽ: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും ഡി​കെ​ടി​എ​ഫ് കു​ന്നു​മ്മ​ൽ മ​ണ്ഡ​ലം മു​ൻ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന മ​ണ്ണോ​ളി കു​മാ​ര​ൻ (76) കോ​വി​ഡ് ബാ​ധി​ച്ചു​മ​രി​ച്ചു.
​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ ദേ​വി.​മ​ക്ക​ൾ: ര​ൻ​ജി​ത്ത്, രാ​ജേ​ഷ്, രാ​ഗേ​ഷ്. മ​രു​മ​ക​ൾ: കൃ​ഷ്ണേ​ന്ദു . സ​ഹോ​ദ​ര​ങ്ങ​ൾ മാ​തു, മാ​ണി പ​രേ​ത​രാ​യ കേ​ള​പ്പ​ൻ, പൊ​ക്കി ,കൃ​ഷ്ണ​ൻ.