ജോ​ർ​ജ് കും​ബ്ലാ​നി​ക്കു സ്വീ​ക​ര​ണം ന​ൽ​കി
Sunday, October 18, 2020 11:10 PM IST
ച​ക്കി​ട്ട​പാ​റ: വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​യും വ​ന​പാ​ല​ക​രു​ടെ​യും ക​ർ​ഷ​ക​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​തി​ക​രി​ച്ച​തി​നു പെ​രു​വ​ണ്ണാ​മൂ​ഴി വ​ന​പാ​ല​ക​രു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ക്ക​പ്പെ​ട്ട ക​ർ​ഷ​ക നേ​താ​വ് ജോ​ർ​ജ് കും​ബ്ലാ​നി​ക്കു സ്വീ​ക​ര​ണം ന​ൽ​കി. ച​ക്കി​ട്ട​പാ​റ​യി​ൽ സം​യു​ക്ത ക​ർ​ഷ​ക സ​മി​തി ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ കി​ഫ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു സ്വീ​ക​രി​ച്ച​ത്. സം​യു​ക്ത ക​ർ​ഷ​ക സം​ഘ​ട​ന ട്ര​ഷ​റ​ർ ബേ​ബി കാ​പ്പു​കാ​ട്ടി​ൽ ജോ​ർ​ജി​നെ ഷാ​ള​ണി​യി​ച്ചു. ജി​തേ​ഷ് മു​തു​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജു എം ​ജോ​ർ​ജ്, ജി​ൽ​ജോ പേ​ട്ട​യി​ൽ, രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത്, ബോ​ബ​ൻ വെ​ട്ടി​ക്ക​ൽ, ജി​ന്‍റൊ നി​ര​ണ​ത്ത്, വി​നീ​ത് പ​രു​ത്തി​പ്പാ​റ, സി​ബി എ​ട്ടി​യി​ൽ, ബെ​ന്നി എ​ട​ത്തി​ൽ, മ​നോ​ജ് കും​ബ്ലാ​നി, മാ​ത്യു തേ​ര​കം, കു​ര്യ​ൻ ചെ​മ്പ​നാ​നി, ബാ​ബു കൂ​ന​ന്ത​ടം, ഷൈ​മോ​ൻ വെ​ട്ടി​ക്ക​ൽ, ബാ​ബു കാ​ഞ്ഞി​ര​ക്കാ​ട്ട് തൊ​ട്ടി​യി​ൽ, ബേ​ബി കും​ബ്ലാ​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മൊ​ഴി ന​ൽ​കി

പേ​രാ​മ്പ്ര: വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ചി​റ്റാ​റി​ൽ ക​ർ​ഷ​ക​ൻ പൊ​ന്നു​മ​ത്താ​യി ദാ​രു​ണ​മാ​യി മ​രി​ച്ച സം​ഭ​വ​ത്തി​നെ​തി​രെ വാ​ട്സ് ആ​പ്പ് സ​ന്ദേ​ശ​ത്തി​ലൂ​ടെ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ പ്ര​തി​ക​രി​ച്ചെ​ന്ന കു​റ്റം ചു​മ​ത്തി കേ​സി​ല​ക​പ്പെ​ട്ട ക​ർ​ഷ​ക​നേ​താ​വ് ജോ​ർ​ജ് കും​ബ്ലാ​നി ഇ​ന്ന​ലെ പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി മൊ​ഴി ന​ൽ​കി.
ക​ർ​ഷ​ക​നേ​താ​ക്ക​ളാ​യ ജി​തേ​ഷ് മു​തു​കാ​ട്, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണു ജോ​ർ​ജ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്‌.