സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം; സ​ത്യ​ഗ്ര​ഹം ന​ട​ത്തി
Thursday, October 1, 2020 12:02 AM IST
കൂ​രാ​ച്ചു​ണ്ട്: രാ​ജ്യ​ത്ത് സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ വ​ർ​ധി​ച്ചുവ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ എ​ൻ​സി​പി കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി ന​ഗ​റി​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തി.​അ​ധ്യാ​പി​ക മോ​ളി പു​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കി​സാ​ൻ സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഒ.​ഡി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​ജ​മീ​ല ചേ​രി​ക്കാ​ത്തോ​ട്ട​ത്തി​ൽ, സെ​മീ​ന പ്ലാ​കൂ​ട്ട​ത്തി​ൽ, മേ​രി തോ​മ​സ്, ത്രേ​സ്യാ ത​ട്ടാ​റു​കു​ന്നേ​ൽ, ജോ​ണി കു​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ, സ​ണ്ണി പ്ലാ​ത്തോ​ട്ട​ത്തി​ൽ, ബൈ​ജു കാ​ര​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.