ലോ​മാ​സ്റ്റ് ലൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, October 1, 2020 12:02 AM IST
താ​മ​ര​ശേ​രി: നി​ലാ​വ​സ്ത​മി​ക്കാ​ത്ത മ​ണ്ഡ​ലം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പെ​ടു​ത്തി എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലാം വാ​ര്‍​ഡ് ഓ​ട​ക്കു​ന്ന് അ​ങ്ങാ​ടി​യി​ല്‍ സ്ഥാ​പി​ച്ച​ലോ മാ​സ്റ്റ് ലൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ നി​ര്‍​വഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ അ​ഡ്വ. ഒ.​കെ.​അ​ഞ്ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ടി.​കെ.​ബൈ​ജു, പി.​ഗി​രീ​ഷ് കു​മാ​ര്‍, പി.​കെ.​മു​ഹ​മ്മ​ദ് ഹാ​ജി, പി.​കെ.​സ​ത്യ​ന്‍, വി.​ലി​ജു, സൈ​ന്‍ റ​ഷീ​ദ്, ഉ​സ്മാ​ന്‍ പി ​ചെ​മ്പ്ര, സി.​കെ.​അ​ബ്ദു​റ​ഹി​മാ​ന്‍, സി.​കെ.​ഇ​ബ്രാ​ഹിം, ഒ.​പി.​ഉ​ണ്ണി, സി.​കെ. സ​ലാം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.