പ​ണ്ഡി​റ്റ് ദീ​ന​ദ​യാ​ല്‍ജി ​റോ​ഡ് നി​ര്‍​മാ​ണം തു​ട​ങ്ങി
Thursday, October 1, 2020 12:02 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ര്‍​ഡി​ല്‍ മാ​വു​ള്ള പൊ​യി​ല്‍ അ​രീ​ക്ക​ര​ക്ക​ണ്ടി ഭാ​ഗ​ത്തേ​ക്ക് പു​തു​താ​യി നി​ര്‍​മ്മി​ച്ച പ​ണ്ഡി​റ്റ് ദീ​ന​ദ​യാ​ല്‍ ജി ​റോ​ഡ് 2019 -20 വ​ര്‍​ഷ​ത്തെ ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മ്മാ​ണം തു​ട​ങ്ങി.

കോ​ണ്‍​ക്രീ​റ്റ് പ്ര​വൃത്തി ഉ​ദ്ഘാ​ട​നം വാ​ര്‍​ഡ് മെ​മ്പ​ര്‍ വ​ത്സ​ല ക​ന​ക​ദാ​സ് നി​ര്‍​വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ല്‍ വാ​ര്‍​ഡ് വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ര്‍ ഷാ​ന്‍ ക​ട്ടി​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ.​വി​ദ്യാ​സാ​ഗ​ര്‍, ജി​തി​ന്‍​ലാ​ല്‍, ബി​ജു പ​ന​വി​ള, വി​ലാ​സി​നി, സു​ലോ​ച​ന, ഷി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.