കോ​ഴി​ക്കോ​ട്ട് സ്ഥിതി അതീവ ഗുരുതരം, 918 പേ​ര്‍​ക്കുകൂടി രോഗബാധ
Monday, September 28, 2020 11:59 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ രോ​ഗ​വ്യാ​പ​നം ഗു​രു​ത​ര അ​വ​സ്ഥ​യി​ലേ​ക്ക്. ഇ​ന്ന​ലെ 918 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ആ​റു​പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ അ​ഞ്ചു​പേ​ര്‍​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 44 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 863 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 6042 ആ​യി. 16 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും പോ​സി​റ്റീ​വാ​യി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 645 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു.
വി​ദേ​ശ​ത്തുനി​ന്ന് എ​ത്തി​യ​വ​ര്‍; ചേ​മ​ഞ്ചേ​രി - 3, ന​രി​പ്പ​റ്റ - 1, രാ​മ​നാ​ട്ടു​ക​ര -1, ഉ​ണ്ണി​ക്കു​ളം - 1.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​ര്‍; അ​ഴി​യൂ​ര്‍ - 1, കു​റ്റ്യാ​ടി - 1, മ​രു​തോ​ങ്ക​ര - 1, കോ​ട്ടൂ​ര്‍ - 1, രാ​മ​നാ​ട്ടു​ക​ര - 1. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ; കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍- 5, (എ​ര​ഞ്ഞി​പ്പാ​ലം, എ​ര​ഞ്ഞി​ക്ക​ല്‍,തി​രു​വ​ണ്ണൂ​ര്‍,സി​വി​ല്‍ സ്റ്റേ​ഷ​ന്‍, ചെ​ല​വൂ​ര്‍)​ഉ​ണ്ണി​ക്കു​ളം - 5, രാ​മ​നാ​ട്ടു​ക​ര - 5, ഉ​ള്ളി​യേ​രി - 3, ചേ​മ​ഞ്ചേ​രി - 3, കൂ​രാ​ച്ചു​ണ്ട് - 3, ഒ​ള​വ​ണ്ണ - 3, പെ​രു​വ​യ​ല്‍ - 2, കാ​യ​ണ്ണ - 2, ബാ​ലു​ശേ​രി - 1, ചേ​ള​ന്നൂ​ര്‍ - 1, എ​ട​ച്ചേ​രി - 1, കൊ​ടു​വ​ള്ളി - 1, ഫ​റോ​ക്ക് - 1, ക​ക്കോ​ടി - 1 കാ​ക്കൂ​ര്‍ - 1, കൊ​യി​ലാ​ണ്ടി - 1, പെ​രു​മ​ണ്ണ - 1, ന​രി​പ്പ​റ്റ - 1, മു​ക്കം - 1, മ​രു​തോ​ങ്ക​ര - 1, മ​ണി​യൂ​ര്‍- 1. സ​മ്പ​ര്‍​ക്കം വ​ഴി
കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ള്‍: കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ - 266, (ബേ​പ്പൂ​ര്‍, അ​ര​ക്കി​ണ​ര്‍, ന​ടു​വ​ട്ടം, ഡി​വി​ഷ​ന്‍, 51, 52, 53, 19, 31, 55 , 39, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, കൊ​മ്മേ​രി, വേ​ങ്ങേ​രി, ക​ല്ലാ​യി, പാ​ള​യം, കാ​ര​പ്പ​റ​മ്പ്, കു​തി​ര​വ​ട്ടം, പ​യ്യാ​ന​ക്ക​ല്‍, പൊ​ക്കു​ന്ന്, ചെ​ല​വൂ​ര്‍, കി​ണാ​ശേ​രി, ന​ല്ല​ളം, കൊ​ള​ത്ത​റ, ക​പ്പ​ക്ക​ല്‍, ഗോ​വി​ന്ദ​പു​രം, മാ​യ​നാ​ട്, മീ​ഞ്ച​ന്ത, ചാ​മു​ണ്ഡി വ​ള​പ്പ്, വെ​സ്റ്റ് ഹി​ല്‍, എ​ല​ത്തൂ​ര്‍, മ​ലാ​പ്പ​റ​മ്പ്, ക​ല്ലാ​യി, മാ​ങ്കാ​വ്, ഫ്രാ​ന്‍​സി​സ് റോ​ഡ്, പൊ​ക്കു​ന്ന്, ക​ണ്ണ​ഞ്ചേ​രി, കാ​ളൂ​ര്‍ റോ​ഡ്, പു​തി​യ​ങ്ങാ​ടി, വേ​ങ്ങേ​രി, ചെ​ല​വൂ​ര്‍,മേ​രി​ക്കു​ന്ന്, ചേ​വ​ര​മ്പ​ലം, കോ​ട്ടൂ​ളി, കു​തി​ര​വ​ട്ടം), ചെ​ക്യാ​ട് - 80,രാ​മ​നാ​ട്ടു​ക​ര - 69, പെ​രു​വ​യ​ല്‍ - 56, ഒ​ള​വ​ണ്ണ - 47, പെ​രു​മ​ണ്ണ - 46, പു​തു​പ്പാ​ടി - 34, അ​ഴി​യൂ​ര്‍ - 31, പ​ന​ങ്ങാ​ട് - 24, ബാ​ലു​ശേ​രി - 17, ന​രി​പ്പ​റ്റ - 17, ക​ക്കോ​ടി - 16, ഉ​ണ്ണി​ക്കു​ളം - 15, മാ​വൂ​ര്‍ - 13, ചേ​മ​ഞ്ചേ​രി - 12. കോാ​ട​ഞ്ചേ​രി - 12. വ​ട​ക​ര - 11, കി​ഴ​ക്കോ​ത്ത് - 9, ഉ​ള്ളി​യേ​രി - 7, ചാ​ത്ത​മം​ഗ​ലം - 7, കു​ന്ന​മം​ഗ​ലം - 7, പു​റ​മേ​രി - 6, കു​രു​വ​ട്ടൂ​ര്‍ - 6, ചേ​ള​ന്നൂ​ര്‍ - 6, ത​ല​ക്കു​ള​ത്തൂ​ര്‍ - 5, കൂ​ട​ര​ഞ്ഞി - 5. കോ​വി​ഡ് പോ​സി​റ്റീ​വാ​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍; കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ - 2 ( ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍), കൂ​ട​ര​ഞ്ഞി - 2 ( ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍), കോാ​ട​ഞ്ചേ​രി - 2 ( ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍), പു​തു​പ്പാ​ടി - 2 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍), ചാ​ത്ത​മം​ഗ​ലം - 1 ( ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍), ക​ക്കോ​ടി - 1 ( ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക), കോ​ട്ടൂ​ര്‍ - 1 ( ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക) മാ​വൂ​ര്‍ - 1 ( ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക), മു​ക്കം - 1 ( ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക), ന​ന്മ​ണ്ട - 1 ( ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക), പ​ന​ങ്ങാ​ട് - 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക), ചോ​റോ​ട് -1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക),
ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 645 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി. ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന 679 പേ​രു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 23,968 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 1,03,561 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി.
ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന 324 പേ​രു​ള്‍​പ്പെ​ടെ 3,092 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 480 പേ​ര്‍ ഇ​ന്ന് ഡി​സ്ചാ​ര്‍​ജ്ജ് ആ​യി. ഇ​ന്ന​ലെ 4,908 സ്ര​വ​സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ആ​കെ 3,45,084 സ്ര​വ​സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 3,43,342 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 3,27,213 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്.
പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാ​മ്പി​ളു​ക​ളി​ല്‍ 1,742 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്.