ക​ർ​ഷ​ക നേ​താ​വി​നെ​തി​രെ കേ​സെ​ടു​ത്ത​തി​ൽ പ്ര​തി​ഷേധി​ച്ചു
Monday, September 28, 2020 11:57 PM IST
കോ​ഴി​ക്കോ​ട്: വാ​ട്സ്ആ​പ്പ് മെ​സേ​ജി​ന്‍റെ പേ​രി​ൽ ക​ർ​ഷ​ക നേ​താ​വ് ജോ​ർ​ജ് കും​ബ്ലാ​നി​ക്കെ​തി​രെ വ​നം വ​കു​പ്പി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ൽ ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്ബ് താ​മ​ര​ശേ​രി രൂ​പ​ത ക​മ്മി​റ്റി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ളെ വാ​ച്യാ​ർ​ത്ഥ​ത്തി​ൽ കാ​ണാ​തെ ക​ർ​ഷ​ക​ന്‍റെ വേ​ദ​ന​യാ​യി മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഫാ. ​തോ​മ​സ് പാ​റം​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി​എ​ഫ്സി രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വ​ട്ടു​ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ളി ഉ​ണ്ണി​യെ​പ്പ​ള്ളി, ജോ​യി മോ​ളെ​ത്ത്, മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ താ​ഴ​ത്തേ​ൽ, സെ​ബാ​സ്റ്റ്യ​ൻ ളാ​മ​ണ്ണി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.