വ​ന​പാ​ല​ക​ർ​ക്കെ​തി​രെ വോ​യ്സ് ക്ലി​പ്പി​ട്ടെ​ന്ന് പ​രാ​തി; ക​ർ​ഷ​ക നേ​താ​വി​നെ​തി​രെ കേ​സ്
Monday, September 28, 2020 11:57 PM IST
പേ​രാ​മ്പ്ര: വ​നം ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ഭീ​ഷ​ണി മു​ഴ​ക്കി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​ര​ണം ന​ൽ​കി​യെ​ന്നാ​രോ​പി​ച്ചു ക​ർ​ഷ​ക​നേ​താ​വി​നെ​തി​രെ കേ​സ്. പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേ​ഞ്ച​റാ​ണു പ​രാ​തി​ക്കാ​ര​ൻ. പ്ര​മു​ഖ ക​ർ​ഷ​ക നേ​താ​വ് പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ ജോ​ർ​ജ് കും​ബ്ലാ​നി​ക്കെ​തി​രെ​യാ​ണു പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
ചി​റ്റാ​റി​ൽ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ പൊ​ന്നു മ​ത്താ​യി മ​രി​ച്ച സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ക​ർ​ഷ​ക ഗ്രൂ​പ്പു​ക​ളി​ൽ ജോ​ർ​ജി​ന്‍റെ വാ​ർ​ട്സ് ആ​പ്പ് പ്ര​തി​ക​ര​ണം. മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​രെ ഒ​റ്റി​ക്കൊ​ടു​ക്കു​ന്ന​ത് പ​തി​വാ​ക്കി​യ ചി​ല​ർ ഇ​ത് ചോ​ർ​ത്തി ക്കൊ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണു സൂ​ച​ന.