കെ.​കെ. ഭാ​സ്‌​ക​ര​ന്‍റെ നിര്യാണത്തിൽ അനുശോചിച്ചു
Sunday, September 27, 2020 11:27 PM IST
താ​മ​ര​ശേ​രി: അ​വി​ഭ​ക്ത താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റും ജ​ന​താ​ദ​ള്‍ നേ​താ​വു​മാ​യി​രു​ന്ന കെ.​കെ. ഭാ​സ്‌​ക​ര​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ താ​മ​ര​ശേ​രി പൗ​രാ​വ​ലി അ​നു​ശോ​ചി​ച്ചു. ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പി​ച്ച ച​ട​ങ്ങി​ല്‍ കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു ക​ണ്ടി, സൈ​നു​ല്‍ ആ​ബി​ദീ​ന്‍ ത​ങ്ങ​ള്‍, എ.​പി. മു​സ്ത​ഫ, എ. ​അ​ര​വി​ന്ദ​ന്‍, എ.​പി. സ​ജി​ത്ത്, ടി.​ആ​ര്‍.​ഒ. കു​ട്ട​ന്‍, ഗി​രീ​ഷ് തേ​വ​ള്ളി, പി.​സി.​എ. റ​ഹീം, സി. ​കു​ഞ്ഞി​രാ​മ​ന്‍, സോ​മ​ന്‍ പി​ലാ​ത്തോ​ട്ടം, ക​ണ്ടി​യി​ല്‍ മു​ഹ​മ്മ​ത്, പി.​കെ. ദാ​മോ​ദ​ര​ന്‍, ഉ​സ്മാ​ന്‍ അ​ണ്ടോ​ണ, പി.​ടി. സ​ലാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.