സ​ർ​ക്കാ​ർ ക​ർ​ഷ​ക ജ​ന​ത​യ്ക്കൊ​പ്പം നി​ല​കൊ​ള്ളു​ം: ജോ​ർ​ജ് എം.തോ​മ​സ് എംഎൽഎ
Sunday, September 27, 2020 11:27 PM IST
കൂ​രാ​ച്ചു​ണ്ട്: വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റു​മു​ള്ള ക​ർ​ഷ​ക​രു​ടെ കൃ​ഷി​ഭൂ​മി​ക​ളും ടൗ​ൺ​ഷി​പ്പു​ക​ളും ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണു​ക​ളാ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നും സ​ർ​ക്കാ​ർ ക​ർ​ഷ​ക ജ​ന​ത​യോ​ടൊ​പ്പം നി​ല​കൊ​ള്ളു​മെ​ന്നും ജോ​ർ​ജ് എം.​തോ​മ​സ് എം​എ​ൽ​എ പ​റ​ഞ്ഞു. ബ​ഫ​ർ സോ​ൺ പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ കൂ​രാ​ച്ചു​ണ്ടി​ൽ ചേ​ർ​ന്ന എ​ൽ​ഡി​എ​ഫ് നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ചി​ല പാ​ർ​ട്ടി​ക​ളു​ടെ തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണം, ബ​ഫ​ർ സോ​ണു​ക​ൾ വ​ന​ഭൂ​മി​യി​ൽ​ത്ത​ന്നെ നി​ല​നി​ർ​ത്തു​ന്ന​തി​ന് കേ​ന്ദ്ര വ​നം മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം, തൊ​ഴി​ൽ എ​ന്നീ മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം ചേ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടു​ത്ത മൂ​ന്നി​ന് എ​ല്ലാ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളേ​യും ക​ർ​ഷ​ക​രേ​യും പ​ങ്കെ​ടു​പ്പി​ച്ച് വി​പു​ല​മാ​യ സ​മ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.
ചെ​യ​ർ​മാ​ൻ ഒ.​ഡി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​കു​ഞ്ഞ​മ്മ​ദ് കു​ട്ടി, ജെ​യിം​സ് എ​ട​ച്ചേ​രി, ഗി​രീ​ഷ് ജോ​ൺ, പി.​എം. തോ​മ​സ്, സൂ​പ്പി തെ​രു​വ​ത്ത്, അ​ശോ​ക​ൻ കു​റു​ങ്ങോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ്, വി​ജീ​ഷ് കു​മാ​ർ, സി.​കെ. രാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 51 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.