വ​ള​യം എ​ള​മ്പമ​ല​യി​ൽ 250 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി
Sunday, September 27, 2020 11:27 PM IST
നാ​ദാ​പു​രം: റെ​യിഞ്ച് എ​ക്സൈ​സ് സം​ഘം വ​ള​യം, എ​ള​മ്പ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 250 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി. ക​ണ്ടി വാ​തു​ക്ക​ലി​ന് സ​മീ​പം എ​ള​മ്പ​യി​ലെ തോ​ട​രി​കി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു വാ​ഷ്.
ഞാ​റ​യാ​ഴ്ച വൈ​കി​ട്ട് മൂ​ന്ന​ര​ക്ക് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നാ​ദാ​പു​രം എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി.​പി. ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നൂ​പ് മ​യ​ങ്ങി​യി​ൽ, കെ. ​സി​നീ​ഷ്, എം. ​അ​രു​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി.