ബ​ഫ​ർ സോ​ൺ: സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ പ്ര​തി​ഷേ​ധി​ച്ചു
Sunday, September 27, 2020 11:26 PM IST
കൂ​രാ​ച്ചു​ണ്ട്: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത കേ​ന്ദ്ര​ത്തി​നു ചു​റ്റു​മു​ള്ള ബ​ഫ​ർ സോ​ൺ പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​തി​ക്ഷേ​ധി​ച്ച് കൂ​രാ​ച്ചു​ണ്ട് കാ​ള​ങ്ങാ​ലി സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ നി​ൽ​പ്പ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു. ജോ​സ് മ​ലേ​പ​റ​മ്പി​ൽ, ഒ. ​ഗോ​പി​നാ​ഥ​ൻ, കു​ഞ്ഞ​മ്മ​ദ് ചാ​ലു​പ​റ​മ്പി​ൽ, ഷൗ​ക്ക​ത്ത​ലി പു​ത്ത​ൻ​വീ​ട്ടി​ൽ, പ്ര​തീ​ഷ് കോ​ട്ട​മ്പ്ര, ഷാ​ജു കൂ​രാ​പ്പ​ള്ളി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കർഷക ബി​ൽ കത്തിച്ച് പ്രതിഷേധിച്ചു

കു​റ്റ്യാ​ടി: "ക​ർ​ഷ​ക​ർ നാ​ടി​ന്‍റെ ക​രു​ത്ത്' എ​ന്ന സ​ന്ദേ​ശ​വു​മാ​യി, ക​ർ​ഷ​ക ബി​ല്ലി​ന് എ​തി​രെ​യു​ള്ള പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചും കെ​എ​സ് യു ​പ്ര​വ​ർ​ത്ത​ക​ർ വേ​ളം ചെ​റു​ക്കു​ന്ന് ച​രി​ഞ്ഞ പു​റ​ത്ത് താഴെവ​യ​ൽ വ​ര​മ്പ​ത്ത് വ​ച്ച് ക​ർ​ഷ​ക​ദ്രോ​ഹ ബി​ല്ല് ക​ത്തി​ച്ചു. കെ​എ​സ് യു ​കു​റ്റ്യാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ചാ​ലി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. എം. ​ശ്രീ​രാ​ഗ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ഹ്‌​സീ​ൻ മു​ഹ​മ്മ​ദ്, എ​ൻ.​കെ. അ​ക്ഷ​യ്, അ​ശ്വ​ന്ത് കൃ​ഷ​ണ, അ​ബി​ൻ​രാ​ജ്, സ​ഫ്‌​വാ​ൻ, ന​ഫി​ൻ ഫൈ​സ​ൽ, നി​ഥു​ൻ, ആ​ദി​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.