പൈ​പ്പ് പൊ​ട്ടി സം​സ്ഥാ​ന പാ​ത ത​ക​ര്‍​ന്നു; അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ളം മു​ട​ങ്ങി
Saturday, September 26, 2020 11:28 PM IST
നാ​ദാ​പു​രം: ജ​ല​വി​ത​ര​ണ കു​ഴ​ല്‍ പൊ​ട്ടി സം​സ്ഥാ​ന പാ​ത ത​ക​ര്‍​ന്നു. മു​ട്ടു​ങ്ങ​ല്‍-​നാ​ദാ​പു​രം റോ​ഡി​ല്‍ നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​ക്ക​ടു​ത്താ​യാ​ണ് ശ​നി​യാ​ഴ്ച്ച വൈ​കീ​ട്ട് പൈ​പ്പ് ത​ക​ര്‍​ന്ന​ത്. വി​ഷ്ണു​മം​ഗ​ലം പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്. റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ലാ​യാ​ണ് നീ​ള​ത്തി​ല്‍ റോ​ഡ് ത​ക​ര്‍​ന്ന​ത്. പോ​ലീ​സെ​ത്തി ആ​വ​ശ്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ പ​മ്പിം​ഗ് നി​ര്‍​ത്തി​യാ​ണ് വെ​ള്ളം ചീ​റ്റു​ന്ന​ത് ഒ​ഴി​വാ​ക്കി​യ​ത്.

പൈ​പ്പ് നേ​രെ​യാ​ക്കി​യാ​ലേ വി​ഷ്ണു​മം​ഗ​ല​ത്ത് നി​ന്ന് പു​റ​മേ​രി ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ലേ​ക്കു​ള്ള പ​മ്പിം​ഗ് പു​ന​രാ​രം​ഭി​ക്കാ​നാ​കൂ. പ​മ്പിം​ഗ് നി​ല​ച്ച​തോ​ടെ വ​ട​ക​ര ബീ​ച്ചി​ലും അ​ഞ്ചോ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജ​ല വി​ത​ര​ണം നി​ല​ക്കും. പൈ​പ്പ് നേ​രെ​യാ​ക്കി​യാ​ലും റോ​ഡ് ത​ക​ര്‍​ച്ച ഏ​റെ കാ​ലം വാ​ഹ​ന​ഗ​താ​ഗ​ത​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും.​ഏ​റെ തി​ര​ക്കു​ണ്ടാ​കു​ന്ന ഭാ​ഗ​ത്താ​ണ് റോ​ഡ് ത​ക​ര്‍​ന്ന​ത്.

പൊ​ട്ടി​യ പൈ​പ്പ് നേ​രെ​യാ​ക്ക​ണ​മെ​ങ്കി​ല്‍ റോ​ഡ് കു​ഴി​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​നു​മ​തി വാാ​ങ്ങ​ണം. അ​ത് കി​ട്ടാ​നാ​ണെ​ങ്കി​ല്‍ ദി​വ​സ​ങ്ങ​ളേ​റെ ക​ഴി​യും. റോ​ഡ് റി​പ്പേ​ര്‍ ചെ​യ്യാ​നു​ള്ള ചെ​ല​വ് ജ​ല അ​ഥോ​റി​റ്റി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ​ന് ന​ല്‍​കി​യാ​ലേ അ​നു​മ​തി ന​ല്‍​കൂ. പ​ണ​മ​ട​ച്ച് റോ​ഡ് കു​ഴി​ച്ച് പൈ​പ്പ് ന​ന്നാ​ക്കി​യാ​ല്‍ റോ​ഡ് സാ​ധാ​ര​ണ നി​ല​യി​ലാ​ക്ക​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ല്‍ ന​ട​ത്താ​റു​മി​ല്ല.