ബ​ഫ​ർ സോ​ൺ: "കി​ഫ' കേ​ന്ദ്ര​മ​ന്ത്രി​ക്ക് ക​ത്തു​ക​ൾ അ​യ​ക്ക​ൽ ആ​രം​ഭി​ച്ചു
Friday, September 25, 2020 12:34 AM IST
കൂ​രാ​ച്ചു​ണ്ട്: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു ചു​റ്റും ബ​ഫ​ർ സോ​ൺ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ച്ച് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കി​ഫ) കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി വ​കു​പ്പ് മ​ന്ത്രി​ക്ക് പ​തി​നാ​യി​രം ക​ത്തു​ക​ള​യ​ക്ക​ൽ ന​ട​പ​ടി ആ​രം​ഭി​ച്ചു.
കൂ​രാ​ച്ചു​ണ്ടി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി എ​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജു താ​ന്നി​യാ​നി​ക്ക​ൽ, ഷി​ബി​ൻ പ​രീ​ക്ക​ൽ, ആ​ൽ​ബി​ൻ മ​ഠ​ത്തി​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ക്ക​യ​ത്ത് നി​മേ​ഷ് പൂ​വ​ത്തി​ങ്ക​ൽ, മാ​ണി ജോ​ൺ വെ​ളി​യ​ത്ത്, ഡൊ​മി​നി​ക്, അ​മ​ൽ, എ​ബി​ൻ, നി​ഖി​ൽ എ​ന്നി​വ​രും ക​ല്ലാ​നോ​ട് ബേ​ബി കാ​നാ​ട്ട്, ജോ​ൺ​സ​ൺ എ​ട്ടി​യി​ൽ എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി.