കാ​ര്‍​ഷി​ക ബി​ൽ: കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ നടത്തി
Wednesday, September 23, 2020 11:14 PM IST
കോ​ഴി​ക്കോ​ട്: കാ​ര്‍​ഷി​ക ഉ​ത്പ​ന്ന സം​ഭ​ര​ണ​വും വി​പ​ണ​ന​വും സ്വ​കാ​ര്യ കു​ത്ത​ക​ള്‍​ക്ക് തീ​റെ​ഴു​തി ക​ര്‍​ഷ​ക​രെ കൂ​ട്ട​മ​ര​ണ​ത്തി​ലേ​ക്കു ത​ള്ളി​വി​ടു​ന്ന വി​വാ​ദ ക​ര്‍​ഷ​ക വി​രു​ദ്ധ ബി​ല്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സി. അ​ബു അ​വ​ശ്യ​പ്പെ​ട്ടു. കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സി​നു​മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റി ഐ​പ്പ് വ​ട​ക്കേ​ത​ടം അ​ധ്യ​ക്ഷ​നാ​യി.

കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​ഞ്ജൂ​ഷ് മാ​ത്യൂ​സ്, എ​ന്‍. ച​ന്ദ്ര​ന്‍, സി.​എം ബാ​ബു, മാ​ത്യു ദേ​വ​ഗി​രി, എ​ന്‍. രാ​ജാ​ശേ​ഖ​ര​ന്‍, ജോ​സ് കാ​രി​വേ​ലി, ലൂ​ക്കോ​സ് വാ​ത​പ്പ​ള്ളി, ബേ​പ്പൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, പി. സി. പ്ര​ത്യു​ഷ് കാ​യ​ണ്ണ, കു​മാ​ര​ന്‍ പാ​റ​ക്കൊ​മ്പ​ത്ത്, പാ​പ്പ​ച്ച​ന്‍ കൂ​നം​ത​ടം, ജോ​യ് നെ​ടു​മ്പ​ള്ളി, ഫാ​സി​ല്‍ ബേ​പ്പൂ​ര്‍, കെ.​എം രാ​ധാ​കൃ​ഷ്ണ​ന്‍, രാ​ജ​ന്‍ ബാ​ബു, ബാ​ബു മ​ത്ത​ത്ത് സം​സാ​രി​ച്ചു.