പ്ര​തി​ഷേധ കൂ​ട്ടാ​യ്മ ന​ട​ത്തി
Wednesday, September 23, 2020 11:14 PM IST
കു​റ്റ്യാ​ടി: പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഹ​രി വി​ൽ​പ​ന അ​വ​സാ​നി​പ്പി​ക്കു​ക, തൊ​ഴി​ൽ നി​യ​മ ഭേ​ദ​ഗ​തി​ക​ൾ പി​ൻ​വ​ലി​ക്കു​ക, തൊ​ഴി​ലും കൂ​ലി​യും ഉ​റ​പ്പ് വ​രു​ത്തു​ക തു​ട​ങ്ങി​യ ആ​വി​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി തൊ​ഴി​ലാ​ളി സ​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി ആ​ഹ്വാ​നം ചെ​യ്ത ദേ​ശീ​യ പ്ര​തി​ഷേ​ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൊ​കേ​രി​യി​ൽ ന​ട​ങ്ങി​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി. ​വാ​സു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി. വി​ജ​യ​ൻ, കെ. ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​പി. കു​ഞ്ഞി​രാ​മ​ൻ, കെ.​പി. ബാ​ല​ൻ, പി.​ടി. ഷൈ​ജു, വി.​പി. നാ​ണു നേ​തൃ​ത്വം ന​ൽ​കി.