അ​ട​ച്ചു പൂ​ട്ടി​യ പേ​രാ​മ്പ്ര മ​ത്സ്യ മാ​ർ​ക്ക​റ്റ് തു​റ​ക്കാ​ൻ സ​മ​രം ശ​ക്ത​മാ​ക്കു​ന്നു
Monday, September 21, 2020 11:27 PM IST
പേ​രാ​മ്പ്ര: ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തു​റ​ന്നു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ പേ​രാ​മ്പ്ര മ​ത്സ്യമാ​ർ​ക്ക​റ്റ് തൊ​ഴി​ൽ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ഇ​ട​പെ​ട്ടു അ​ട​ച്ചു പൂ​ട്ടി​ച്ചെ​ന്ന് എ​സ്ടി​യു യോ​ഗം. പ​ട്ടി​ണി​യി​ലാ​യ മ​ത്സ്യ ത്തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
ഇ​ന്ന് പേ​രാ​മ്പ്ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കാ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ തീ​രു​മാ​നി​ച്ചിട്ടുണ്ട്. സ​മ​ര​പ്ര​ഖ്യാ​പ​ന ക​ൺ​വ​ൻ​ഷ​ൻ മു​സ് ലിം​ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി.​എ. അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.പ്ര​സി​ഡ​ന്‍റ് എം.​കെ.​സി. കു​ട്ട്യാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ടും​ബ സ​ഹ​യ ഫ​ണ്ട് കൈ​മാ​റി

നാ​ദാ​പു​രം: ആ​യ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡ് കാ​മി​ച്ചേ​രി​യി​ലെ പു​തി​യോ​ട്ടും പ​റ​മ്പ​ത്ത് കു​ഞ്ഞി​രാ​മ​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ യു​ഡി​എ​ഫ് ക​മ്മി​റ്റി സ്വ​രൂ​പി​ച്ച ഫ​ണ്ട് വാ​ര്‍​ഡ് മെം​ബ​ര്‍ ഷി​ജി​ത്ത് കു​ടും​ബ​ത്തി​ന് കൈ​മാ​റി.