ക​ട​യി​ലെ മോ​ഷ​ണം; വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തി
Monday, September 21, 2020 11:27 PM IST
നാ​ദാ​പു​രം: മോ​ഷ​ണം ന​ട​ന്ന മ​ത്സ്യ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തെ ക​ട​യി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. ഞാ​യ​റാ​ഴ്ച്ച പു​ല​ർ​ച്ചെ​യാ​ണ് മു​ലാ​ൽ മൊ​യ്തു ഹാ​ജി​യു​ടെ
എം​എ​ച്ച് സ്റ്റോ​റി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. ക​ട​യോ​ട് ചേ​ർ​ന്ന ഫാ​ൻ​സി ക​ട​യു​ടെ വ​രാ​ന്ത​യി​ലെ സീ​ലി​ങ്ങും അ​നാ​ദി ക​ട​യു​ടെ സീ​ലി​ങ്ങും പൊ​ളി​ച്ച് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ക്കു​ക​യും സ​ഞ്ചി​യി​ലാ​ക്കി സൂ​ക്ഷി​ച്ച 29 500 രൂ​പ​യാ​ണ് ക​വ​രു​ക​യാ​യി​രു​ന്നു. ക​ട ഉ​ട​മ​യു​ടെ പ​രാ​തി​യി​ൽ നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
കോ​ഴി​ക്കോ​ട് റൂ​റ​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ ക​ട​യു​ടെ സീ​ലി​ങ്ങി​ലും ബാ​ഗി​ലും പ​തി​ഞ്ഞ അ​ട​യാ​ള​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.