കെ​എ​ൻ​എം സം​സ്ഥാ​ന നേ​തൃ​സം​ഗ​മം
Monday, September 21, 2020 11:26 PM IST
കോ​ഴി​ക്കോ​ട്: കെ​എ​ൻ​എം സം​സ്ഥാ​ന നേ​തൃ​സം​ഗ​മം സം​സ്‌​ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​പി. അ​ബ്ദു​ല്ല കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം ​മു​ഹ​മ്മ​ദ് മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ച്ച്.​ഇ. മു​ഹ​മ്മ​ദ് ബാ​ബു​സേ​ട്ട്, നൂ​ർ മു​ഹ​മ്മ​ദ് നൂ​ർ​ഷ, എ .​അ​സ്‌​ഗ​റ​ലി,എം.​ടി. അ​ബ്ദു​സ​മ​ദ് സു​ല്ല​മി, ഡോ.​സു​ൾ​ഫി​ക്ക​ർ അ​ലി, ഡോ.​എ.​ഐ. അ​ബ്ദു​ൽ മ​ജീ​ദ് സ്വ​ലാ​ഹി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​ടും​ബ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി

കു​റ്റ്യാ​ടി: വേ​ളം കാ​പ്പുമ​ല​യി​ൽ തൊ​ഴി​ലു​റ​പ്പു ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച കി​ഴ​ക്കെ പ​റ​മ്പി​ൽ ച​ന്ദ്ര​ന്‍റെ കു​ടും​ബ​ത്തി​നെ സം​ര​ക്ഷി​ക്കാ​ൻ സ​മാ​ഹ​രി​ച്ച ഫ​ണ്ട് കൈ​മാ​റി.
ച​ന്ദ്ര​ന്‍റെ ഭാ​ര്യ ബി​ന്ദു, മ​ക​ൻ അ​ഭി​ൻ ച​ന്ദ്ര എ​ന്നി​വ​ർ​ക്ക് വേ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. അ​ബ്ദു​ല്ല ഫ​ണ്ട് കൈ​മാ​റി. ച​ട​ങ്ങി​ൽ വാ​ർ​ഡ് മെം​ബ​ർ കെ.​കെ. മ​നോ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.വ​ത്സ​ൻ, സി.​എ.ക​രിം, സി. ​രാ​ജീ​വ​ൻ, എം.​കെ.അ​നീ​ഷ്, പി.രാ​ധാ​കൃ ഷ​ണ​ൻ, സി. ​സു​ധീ​ർ രാ​ജ്, കെ.​എം.അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പി.​പി.ബാ​ബു, എം. ​സ​ബീ​ഷ്, പി. ​രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.