മാ​മ്പു​ഴ പാ​ല​ത്തി​ന് താ​ഴെ അ​ഴു​കി​യ നി​ല​യി​ൽ ജ​ഡം ക​ണ്ട​ത്തി
Monday, September 21, 2020 10:37 PM IST
കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര തൊ​ണ്ട​യാ​ട് ബൈ​പ്പാ​സി​ല്‍ മാ​മ്പു​ഴ പാ​ല​ത്തി​നു​താ​ഴെ പു​ഴ​യോ​ട് ചേ​ര്‍​ന്ന് പു​രു​ഷ​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നാ​ണ് പ​തി​നാ​ല് ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ജ​ഡം ക​ണ്ട​ത്. ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന ഏ​ക​ദേ​ശം നാ​ല്‍​പ്പ​ത് വ​യ​സ് പ്രാ​യം പ്ര​തീ​ക്ഷി​ക്കു​ന്ന അ​ജ്ഞാ​ത മൃ​ത​ദേ​ഹം നാ​ട്ടു​കാ​രാ​ണ് ആ​ദ്യം ക​ണ്ട​ത്. പാ​ല​ത്തി​നു സ​മീ​പ​ത്തെ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച​താ​യാ​ണ് നി​ഗ​മ​നം.

സ​മീ​പ​ത്തെ മ​ര​ത്തി​ല്‍ വെ​ള്ള നി​റ​ത്തി​ലു​ള്ള മു​ണ്ട് കെ​ട്ടി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ത്തി​ന്‍റെ ത​ല​യ​റ്റ് ഉ​ട​ൽ വേ​ർ​പെ​ട്ട് നി​ല​ത്ത് വീ​ണു കി​ട​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പ​ന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​ൻ പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഒ​ള​വ​ണ്ണ മ​ണ്ഡ​ലം സേ​വാ​ദ​ൾ ദു​ര​ന്ത​നി​വാ​ര​ണ സേ​നാം​ഗ​ങ്ങ​ളാ​യ മ​ഠ​ത്തി​ൽ അ​ബ്ദു​ൾ അ​സീ​സ്, യു.​എം. പ്ര​ശോ​ഭ്, പി.​എം. ബാ​ദു​ഷ, എം. ​ജി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത് പു​റ​ത്തെ​ടു​ത്ത് ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി​യ​ത്.