റോ​ഡ​രി​കി​ല്‍ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു
Monday, September 21, 2020 10:37 PM IST
നാ​ദാ​പു​രം: എ​ട​ച്ചേ​രി നോ​ര്‍​ത്ത് തു​രു​ത്തി​യി​ലെ കു​ള​ങ്ങ​ര​ത്ത് താ​ഴ​കു​നി കൃ​ഷ്ണ​ന്‍ (75) കു​ന്നും​ചി​റ പാ​ല​ത്തി​ന് സ​മീ​പം റോ​ഡ​രി​കി​ല്‍ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​തി​ന്നൊ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.

വാ​ഹ​ന​ത്തി​ല്‍ പോ​കു​ന്ന​വ​ര്‍ കൃ​ഷ്ണ​നെ റോ​ഡ​രി​കി​ല്‍ വീ​ണു കി​ട​ക്കു​ന്ന നി​ല​യി​ല്‍ കാ​ണു​ക​യാ​യി​രു​ന്നു. എ​ട​ച്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ : പ​രേ​ത​യാ​യ മാ​തു. മ​ക​ള്‍: പ്ര​ജി​ഷ. മ​രു​മ​ക​ന്‍: ര​തീ​ശ​ന്‍ ത​ല​ശേ​രി.