കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Sunday, September 20, 2020 11:42 PM IST
കു​റ്റ്യാ​ടി: കു​ന്നു​മ്മ​ൽ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. കെ​പി​സി​സി സെ​ക്ര​ട്ട​റി വി.​എം. ച​ന്ദ്ര​ൻ, കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സി.​വി. ക​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.

കെ.​കെ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗം പ്ര​മോ​ദ് ക​ക്ക​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ര​ക്കാ​ട്ടേ​രി ദാ​മോ​ദ​ര​ൻ, പി.​പി. അ​ശോ​ക​ൻ, എ​ലി​യാ​റ ആ​ന​ന്ത​ൻ. എം.​ടി. ര​വീ​ന്ദ്ര​ൻ, വി.​എം. ക​ഞ്ഞി​ക്ക​ണ്ണ​ൻ, വ​ന​ജ ഒ​ത​യോ​ത്ത്, പി.​എം. അ​ഷ്റ​ഫ്, ജ​മാ​ൽ മൊ​കേ​രി ഒ.​പി. അ​ഷ​റ​ഫ്, വി​നോ​ദ​ൻ, പി.​കെ. ലി​കേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.