കി​ഴ​ക്കേ​ക്ക​ര- കൊ​ട്ടാ​രംകണ്ടി റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, September 20, 2020 11:40 PM IST
കു​റ്റ്യാ​ടി: കു​റ്റ്യാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ട​യം കി​ഴ​ക്കേ​ക്ക​ര,കൊ​ട്ടാ​രം ക​ണ്ടി റോ​ഡ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​സി. ബി​ന്ദു അ​ധ്യ ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​സി. ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​ർ.​മെം​ബ​ർ വി.​പി. മൊ​യ്തു. ടി.​എം. മ​മ്മ​ത്, കെ.​വി. ഷാ​ജി. കെ.​പി. മു​ഹ​മ്മ​ദ്. കൂ​രാ​റ വി​നോ​ദ​ൻ, കെ.​വി. ഹൈ​ജാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.