കോ​ഴി​ക്കോ​ട്ട് ഇന്നലെ 404
Friday, September 18, 2020 11:30 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 404 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 348 പേ​ർ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ 12 പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ ഒ​ന്പ​തു​പേ​ര്‍​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 15 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 368 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.
സ​മ്പ​ര്‍​ക്കം വ​ഴി കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 161 പേ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു. അ​തി​ൽ ര​ണ്ടു​പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 3479 ആ​യി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 348 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു.
വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ര്‍: ചേ​മ​ഞ്ചേ​രി - 2, ഏ​റാ​മ​ല - 2, ക​ട്ടി​പ്പാ​റ - 1, കി​ഴ​ക്കോ​ത്ത് - 1, കൊ​യി​ലാ​ണ്ടി - 1, മാ​വൂ​ര്‍ - 1, ന​രി​ക്കു​നി - 4.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​ര്‍: കൊ​യി​ലാ​ണ്ടി - 1, കോ​ര്‍​പ​റേ​ഷ​ന്‍ -3, മാ​വൂ​ര്‍ - 3, ന​രി​ക്കു​നി - 1, പെ​രു​വ​യ​ല്‍ - 1.
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല​ത്ത​വ​ർ:
ച​ക്കി​ട്ട​പാ​റ - 1, ചെ​റു​വ​ണ്ണൂ​ര്‍ - 1, കോ​ട്ടൂ​ര്‍ - 1, ക​ട​ലു​ണ്ടി - 1, കൊ​യി​ലാ​ണ്ടി - 1, കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ -2, ഒ​ള​വ​ണ്ണ - 1, പ​യ്യോ​ളി - 2, ഓ​മ​ശേ​രി - 1, തി​രു​വ​ള്ളൂ​ര്‍ - 1, വ​ട​ക​ര - 3.
സ​മ്പ​ര്‍​ക്കം വ​ഴി: കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ -159 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ - 3) (ചെ​റു​വ​ണ്ണൂ​ര്‍, മാ​ങ്കാ​വ്, വെ​സ്റ്റ്ഹി​ൽ, ചേ​വ​ര​മ്പ​ലം, പു​തി​യ ക​ട​വ്, മ​ലാ​പ്പ​റ​മ്പ്,പു​തി​യ​ങ്ങാ​ടി, എ​ല​ത്തൂ​ര്‍, കൊ​ള​ത്ത​റ, ക​ല്ലാ​യി, പ​ന്നി​യ​ങ്ക​ര, ന​ല്ല​ളം, ബേ​പ്പൂ​ര്‍, ന​ട​ക്കാ​വ്, മാ​റാ​ട്, ചി​ന്താ​വ​ള​പ്പ്, ക​രു​വി​ശേ​രി, പു​തി​യ​റ, നെ​ല്ലി​ക്കോ​ട്, വെ​ള്ള​യി​ല്‍ , മേ​രി​ക്കു​ന്ന്, ചാ​ല​പ്പു​റം, കൊ​മ്മേ​രി, ബി​ലാ​ത്തി​കു​ളം, മാ​ത്ത​റ, ഡി​വി​ഷ​ന്‍-66), എ​ട​ച്ചേ​രി - 13, ചോ​റോ​ട് - 4, ക​ട​ലു​ണ്ടി - 4, കൊ​ടു​വ​ള​ളി - 1, ഉ​ണ്ണി​കു​ളം - 3, മേ​പ്പ​യ്യൂ​ര്‍ - 1, ബാ​ലു​ശേ​രി - 1, ചെ​ങ്ങോ​ട്ടു​കാ​വ് - 2, ചെ​റു​വ​ണ്ണൂ​ര്‍ - 1, മൂ​ടാ​ടി - 1, കു​രു​വ​ട്ടൂ​ര്‍ - 7, ചാ​ത്ത​മം​ഗ​ലം - 6, ചേ​ള​ന്നൂ​ര്‍ - 2, പു​തു​പ്പാ​ടി - 1, വ​ട​ക​ര - 21, കൊ​യി​ലാ​ണ്ടി -17, ഒ​ള​വ​ണ്ണ - 7, പെ​രു​വ​യ​ല്‍ -15, ക​ട്ടി​പ്പാ​റ - 5, ക​ക്കോ​ടി - 5, വേ​ളം - 2, കു​ന്ന​മം​ഗ​ലം - 3, ചേ​മ​ഞ്ചേ​രി - 15 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക-1), ഏ​റാ​മ​ല - 4, കീ​ഴ​രി​യൂ​ര്‍ - 5, കോ​ട​ഞ്ചേ​രി - 3‌, കോ​ട്ടൂ​ര്‍ - 8, മാ​വൂ​ര്‍ - 3, പ​യ്യോ​ളി - 27, പെ​രു​മ​ണ്ണ - 7, രാ​മ​നാ​ട്ടു​ക​ര - 2‌, തി​രു​വ​ള്ളൂ​ര്‍ - 2, തു​റ​യൂ​ര്‍ - 1, വ​ള​യം - 7, ന​രി​ക്കു​നി - 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക)‌, കൂ​ത്താ​ളി - 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക)​മ​ല​പുറം - 1. ജി​ല്ല​യി​ല്‍ 20,820 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. 3,010 പേ​ര്‍ ആ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.