പാ​ത​യോ​ര സ​മ​രം ന​ട​ത്തി
Friday, September 18, 2020 11:30 PM IST
കു​റ്റ്യാ​ടി: സ്വ​ർ​ണ്ണ​ക​ട​ത്ത് കേ​സി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​റി​നെ​തി​രെ കു​റ്റ്യാ​ടി​യി​ൽ ബി​ജെ​പി പാ​ത​യോ​ര സ​മ​രം ന​ട​ത്തി. നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​പി. മ​ഹേ​ഷ് ഉ​ദ്ഘാ​ഘാ​ട​നം ചെ​യ്തു. എ.​വി. സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​നീ​ത് നി​ട്ടൂ​ർ, കാ​സിം ഹാ​ജി, അ​നീ​ഷ്, ഷാ​ജു ക​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധി​ച്ചു

പേ​രാ​മ്പ്ര: കോ​വി​ഡി​ന്‍റെ മ​റ​വി​ൽ ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ക​വ​രാ​നും വീ​ണ്ടും സാ​ല​റി ക​ട്ട് ഏ​ർ​പ്പെ​ടു​ത്തു​വാ​നു​മു​ള്ള സ​ർ​ക്കാ​റി​ന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
പേ​രാ​മ്പ്ര മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​ദ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​ദീ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് സി. ​സ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​ദി​നേ​ശ​ൻ, വി. ​പ്ര​ദീ​ഷ്, സം​സ്ഥാ​ന സി​വി​ൽ സ​ർ​വീ​സ് ഓ​ഡി​റ്റ​ർ പി.​പി. ഷാ​ക്കി​ർ, നേ​താ​ക്ക​ളാ​യ കെ.​കെ. ഷി​ബു, പി.​എം. അ​നീ​ഷ്, ഇ.​എം. ശ​ശീ​ന്ദ്ര​കു​മാ​ർ, കെ. ​ശ​ശി​ധ​ര​ൻ, ആ​ർ.​എ​ൻ. ല​ജീ​ഷ്കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.