അ​ങ്ക​ണ വാ​ടി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, September 18, 2020 11:30 PM IST
കു​റ്റ്യാ​ടി: കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തും മ​രു​തോ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തും 10 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് നി​ർ​മി​ച്ച മു​പ്പ​റ്റ കു​ഴി അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ടു​ക്ക​ത്ത് കാ​യ​ങ്ക​ണ്ടി ബാ​ല​നും അ​മ്മാ​ളു​വും മ​ക്ക​ളാ​യ മോ​ഹ​ന​ന്‍റെ​യും ഷീ​ബ​യു​ടെ​യും സ്മ​ര​ണ​യ്ക്കാ​യി ന​ൽ​കി​യ മു​ന്ന് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. മ​രു​തോ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. സ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ.​പി.​അ​ബ്ദു​ൾ ല​ത്തീ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി. ബാ​ബു​രാ​ജ്, വാ​ർ​ഡ് മെം​ബർ​മാ​രാ​യ കെ.​ടി. മു​ര​ളി, ടി.​കെ. ശോ​ഭ, ബി​ബി​പാ​റ​ക്ക​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ.​പി. ശ്രീ​നി​ജ, പി.​കെ. സു​രേ​ന്ദ്ര​ൻ, വി.​പി. നാ​ണു, ടി.​പി. ആ​ലി, സു​ധീ​ഷ്മ​രു​തേ​രി, കെ.​പി.​കു​മാ​ര​ൻ, ര​വി​വേ​ട്ടോ​റ, ഗി​നി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.