യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ം: സ​ഹോ​ദര​ന്‍​മാ​​ര്‍ അ​റ​സ്റ്റി​ല്‍
Friday, September 18, 2020 11:28 PM IST
താ​മ​ര​ശേ​രി: ഭ​ര്‍​തൃ​മ​തി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ഹോ​ദ​ന്‍​മാര്‍ അ​റ​സ്റ്റി​ല്‍. ഈ​ങ്ങാ​പ്പു​ഴ പു​ലി​യ​ന്‍ പാ​ടം ഷ​ഫീ​ഖ് (35) ഇ​യാ​ളു​ടെ അ​നി​യ​ന്‍ ഷാ​ഫി (33) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
പീ​ഡ​ന​വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത​റി​യി​ക്ക​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ മൂ​ന്നാം പ്ര​തി​യെ കൂ​ടി കേ​സി​ല്‍ ഇ​നി പി​ടി​കി​ട്ടാ​നു​ണ്ട്.
25കാ​രി​യാ​ണ് ജ​നു​വ​രി അ​ഞ്ചു മു​ത​ല്‍ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.
ഷ​ഫീ​ഖാ​ണ് ആ​ദ്യ​മാ​യി യു​വ​തി​യെ പീ​ഡി​പ്പി​ച്ച​ത്. ഈ ​ബ​ന്ധം പ​ര​സ്യ​മാ​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​ണ് ര​ണ്ടാം പ്ര​തി യു​വ​തി​യെ ചൂ​ഷ​ണം ചെ​യ്ത​ത്.