ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് സ്നേ​ഹാ​ദ​രം
Thursday, September 17, 2020 11:52 PM IST
പേ​രാ​മ്പ്ര: മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ‌​ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭാ പ്ര​വേ​ശ​ന​ത്തി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പേ​രാ​മ്പ്ര ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്നേ​ഹാ​ദ​രം പ​രി​പാ​ടി സം​ഘ​ട​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും മ​ധു​ര വി​ത​ര​ണ​വും ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​നീ​ർ എ​ര​വ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ മ​രു​തേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്‌​ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി പി.​കെ. രാ​ഗേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​നോ​ജ് എ​ടാ​ണി, കെ. ​മ​ധു​കൃ​ക്ഷ​ണ​ൻ, വി.​ടി. സൂ​ര​ജ്, കെ.​സി. ര​വീ​ന്ദ്ര​ൻ, വി.​വി. ദി​നേ​ശ​ൻ, പ്ര​ദീ​ഷ് ന​ടു​ക്ക​ണ്ടി, ഷാ​ജു പൊ​ൻ​പ​റ, പി.​സി. കു​ഞ്ഞ​മ്മ​ദ്, മി​നി വ​ട്ട​ക്ക​ണ്ടി, വ​മ്പ​ൻ വി​ജ​യ​ൻ, പി.​എം. പ്ര​കാ​ശ​ൻ, ബാ​ബു ത​ത്ത​ക്കാ​ട​ൻ, ആ​ർ.​പി. ശോ​ഭി​ഷ്, റ​ഫീ​ഖ് ക​ല്ലോ​ത്ത്, ഷി​ജു കെ. ​ദാ​സ് പ്ര​സം​ഗി​ച്ചു.
കു​റ്റ്യാ​ടി: മു​ൻ മു​ഖ്യ​മ​ന്ത്രി​ ഉ​മ്മ​ൻ ചാ​ണ്ടിയുടെ നി​യ​സ​ഭ​യി​ൽ തു​ട​ർ​ച്ച​യാ​യി അ​ൻ​പ​ത് വ​ർ​ഷം തി​ക​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി മ​രു​തോ​ങ്ക​ര​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ന​ൽ​കി. യു​ത്ത് കോ​ൺ​ഗ്ര​സ് മ​രു​തോ​ങ്ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന​ൽ​വ​ക്ക​ത്ത്, അ​ഫ്സ​ൽ ന​ജീ​ബ്, പ്ര​കാ​ശ​ൻ, സ​റീ​ൽ, വി​ഷ്ണു ആ​ർ.​എ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കു​റ്റ്യാ​ടി: അ​ര നൂ​റ്റാ​ണ്ട് കാ​ലം തു​ട​ർ​ച്ച​യാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച് ജ​യി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് സ്നേ​ഹാ​ദ​ര​വ് പ്ര​ക​ടി​ച്ചു കൊ​ണ്ട് ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം കു​റ്റ്യാ​ടി​യി​ൽ തൊ​ഴി​ലാ​ളി പ്ര​വ​ർ​ത്ത​ക​ർ മ​ധു​രം പ​ല​ഹാ​രം വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങ് ഐ​എ​ൻ​ടി​യു​സി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി. ക​രു​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​എ​ൻ​ടി​യുസി ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​കാ​ശ​ൻ അ​മ്പ​ല​ക്കു​ള​ങ്ങ​ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​പി. പ​ത്മ​നാ​ഭ​ൻ, കെ.​പി. ബി​ജു, ഇ.​എം. അ​സ്ഹ​ർ, സി.​കെ. രാ​മ​ച​ന്ദ്ര​ൻ, എ.​കെ. വി​ജി​ഷ്, കെ.​വി. ജ​മീ​ല, ആ​യി​ഷ ഹ​മീ​ദ്, പി.​എം. മ​ഹേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.