ബ​ഫ​ർ​സോ​ൺ വി​ജ്ഞാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന്
Wednesday, September 16, 2020 10:56 PM IST
തി​രു​വ​മ്പാ​ടി : വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ കൃ​ഷി​സ്ഥ​ല​ങ്ങ​ളും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളാ​ക്കാ​നു​ള്ള കേ​ന്ദ്ര വ​നം​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ര​ട് വി​ജ്ഞാ​പ​ന നി​ര്‍​ദ്ദേ​ശ​ങ്ങ​ളി​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സ് (സ്ക​റി​യാ തോ​മ​സ് വി​ഭാ​ഗം) തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രെ ഒ​ന്ന​ട​ങ്കം ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ഈ ​വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ ഇ​ട​തു​മു​ന്ന​ണി സ​ര്‍​ക്കാ​ര്‍ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി കാ​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ജോ​സ് തേ​നേ​ത്ത്, സി​ജോ അ​ഗ​സ്റ്റി​ൻ , ബെ​ന്നി ക​ട​മ്പ​നാ​ട്ട്, ജോ​സു​കു​ട്ടി പൂ​ത​ക്കു​ഴി, വി​നോ​യ് അ​ക​മ്പ​ടി, കെ.​വി. ജോ​സ് , എ​ൻ.​ജെ. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.