ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലെ ര​ണ്ടു​പേ​ര്‍​ക്ക് കോ​വി​ഡ്
Wednesday, September 16, 2020 10:54 PM IST
കോ​ഴി​ക്കോ​ട്: സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലെ ര​ണ്ടു​പേ​ര്‍​ക്ക് കോ​വി​ഡ്. ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലെ മി​നി​സ്റ്റീ​രി​യ​ല്‍ വി​ഭാ​ഗ​ത്തി​ലു​ള്ള ക്ലാ​ര്‍​ക്ക്മാ​ര്‍​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ഇ​രു​വ​ര്‍​ക്കും കൂ​ടു​ത​ല്‍ സ​മ്പ​ര്‍​ക്ക​മി​ല്ലെ​ന്നും ഇ​വ​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​വ​രി​ക​യാ​ണെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി​ഐ​ജി എ.​വി.​ജോ​ര്‍​ജ് ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.
ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ പോ​ലീ​സു​കാ​രി​ല്‍ ര​ണ്ടു​പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​മാ​യി അ​ടു​ത്ത സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യ​വ​രോ​ട് ക്വാ​റ​ന്‍റൈ​നി​ല്‍ പോ​വാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.