കോ​ഴി​ക്കോ​ട്ട് 468 പേ​ര്‍​ക്ക് കോവിഡ്
Wednesday, September 16, 2020 10:54 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ 468 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ മൂ​ന്നു​പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ 11 പേ​ര്‍​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 37 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 417 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. സ​മ്പ​ര്‍​ക്കം വ​ഴി കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 161 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. എ​ട്ടു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു. ഇ​തോ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള​ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 3096 ആ​യി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 155 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു.
കാ​യ​ണ്ണ, തി​ക്കോ​ടി , വ​ട​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള മൂ​ന്നു​പേ​രാ​ണ് വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​ത്. മാ​വൂ​ര്‍, തി​ക്കോ​ടി, ച​ക്കി​ട്ട​പാ​റ, കൂ​ത്താ​ളി, ചെ​ങ്ങോ​ട്ടു​കാ​വ്, രാ​മ​നാ​ട്ടു​ക​ര , ചെ​ക്യാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രാ​ണ്.
ക​ട​ലു​ണ്ടി, കു​ന്ന​മം​ഗ​ലം, തി​രു​വ​ള​ളൂ​ര്‍, കൊ​യി​ലാ​ണ്ടി, ഉ​ണ്ണി​കു​ളം, ബാ​ലു​ശേ​രി, ച​ക്കി​ട്ട​പാ​റ , ചെ​ക്യാ​ട്, ചെ​റു​വ​ണ്ണൂ​ര്‍ ( ആ​വ​ള), ചോ​റോ​ട്, ഏ​റാ​മ​ല, ഫ​റോ​ക്ക്, ക​ട്ടി​പ്പാ​റ, കാ​വി​ലും​പാ​റ, കൊ​ടു​വ​ള​ളി, ചെ​ങ്ങോ​ട്ടു​കാ​വ് , മൂ​ടാ​ടി, നൊ​ച്ചാ​ട്, പ​യ്യോ​ളി, പെ​രു​വ​യ​ല്‍, പു​തു​പ്പാ​ടി, തി​ക്കോ​ടി, തി​രു​വ​മ്പാ​ടി, തു​റ​യൂ​ര്‍, ഒ​ഞ്ചി​യം, വ​ട​ക​ര, വേ​ളം, അ​ഴി​യൂ​ര്‍, എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള 37 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
സ​മ്പ​ര്‍​ക്കം വ​ഴി ക​ല്ലാ​യി, വ​ട്ട​ക്കി​ണ​ര്‍, കു​ണ്ടു​ങ്ങ​ല്‍, പു​തി​യ​ക​ട​വ്, അ​ര​ക്കി​ണ​ര്‍, ബേ​പ്പൂ​ര്‍, ചെ​റു​വ​ണ്ണു​ര്‍, കൊ​ള​ത്ത​റ, കോ​ട്ടൂ​ളി, വെ​സ​റ്റ്ഹി​ല്‍, ചാ​ല​പ്പു​റം, ക​ണ്ണ​ഞ്ചേ​രി, പ​ന്നി​യ​ങ്ക​ര, പ​യ്യാ​ന​ക്ക​ല്‍, ച​ക്കും​ക​ട​വ്, കു​റ്റി​ച്ചി​റ, ന​ല്ല​ളം, പു​തി​യ​ങ്ങാ​ടി, എ​ല​ത്തൂ​ര്‍, ന​ട​ക്കാ​വ്, പു​തി​യാ​പ്പ, ക​ണ്ടം​കു​ള​ങ്ങ​ര, മാ​ങ്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.