മ​ല​ബാ​ർ ഗോ​ൾ​ഡ് പാറ്റ്ന ഷോ​റൂം വ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും
Wednesday, September 16, 2020 10:54 PM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട ്സ് ​പു​തി​യ ഷോ​റൂ​മു​ക​ളു​ടെ ഉ​ദ്ഘാ​ട​നം വ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് മാ​റ്റു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ട ാണ് ​വ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ രാ​ജ്യ​ത്ത് പു​തി​യ ഷോ​റൂ​മു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്.
19 ന് ​ബി​ഹാ​റി​ലെ പാറ്റ് ന​യി​ലാ​ണ് വ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോം വ​ഴി​യു​ള്ള ആ​ദ്യ ഷോ​റൂം ഉ​ദ്ഘാ​ട​നം ന​ട​ക്കു​ന്ന​ത്. പാറ്റ്ന​യി​ലെ ബോ​റിം​ഗ് ക​നാ​ൽ റോ​ഡി​ൽ ആ​രം​ഭി​ക്കു​ന്ന പു​തി​യ ഷോ​റൂം ബി​ഹാ​റി​ലെ ആ​ദ്യ സം​രം​ഭ​മാ​ണ്. ബോ​ളി​വു​ഡ് താ​ര​വും മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റു​മാ​യ അ​നി​ൽ ക​പൂ​ർ ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മ​ല​ബാ​ർ ഗോ​ൾ​ഡ് ചെ​യ​ർ​മാ​ൻ എം.​പി. അ​ഹ​മ്മ​ദും മാ​നേ​ജ്മെ​ന്‍റ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും.