മൊ​ബൈ​ൽ ഫോ​ണു​ക​ൾ കൈ​മാ​റി
Wednesday, September 16, 2020 10:54 PM IST
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ലെ നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി ക​ല്ലാ​നോ​ട് യം​ഗ് സെ​റ്റ്‌​ലേ​ഴ്‌​സ് സ്പോ​ർ​ട്സ് ക്ല​ബ് മൊ​ബൈ​ൽ ഫോ​ണു​ക​ൾ ന​ൽ​കി.​ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ എ​ട്ടി​യി​ൽ, സെ​ക്ര​ട്ട​റി സ​ണ്ണി കാ​നാ​ട്ട് എ​ന്നി​വ​ർ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സ​ജി ജോ​സ​ഫി​ന് ഫോ​ൺ കൈ​മാ​റി.