ക​ർ​ഷ​ക​ന്‍റെ മ​ര​ണം: മു​ഖ്യ​മ​ന്ത്രി കൊ​ല​യാ​ളി​ക​ൾ​ക്ക് കൂ​ട്ടുനി​ൽ​ക്കു​ന്നു​വെ​ന്ന്
Wednesday, August 12, 2020 11:57 PM IST
കൂ​രാ​ച്ചു​ണ്ട്: പ​ത്ത​നം​തി​ട്ട ചി​റ്റാ​ർ ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സി​ൽ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ ക​ർ​ഷ​ക​ൻ ക​ട​പ്പ​ന​ക്കു​ളം പ​ടി​ഞ്ഞാ​റെ​ച്ച​രു​വി​ൽ പി.​പി. മ​ത്താ​യി​യെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി കി​ണ​റ്റി​ൽ ത​ള്ളി​യ വ​നം ഉ​ദ്യോ​ഗ​സ്ഥ​രെ മു​ഖ്യ​മ​ന്ത്രി ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് മ​ല​യോ​ര ക​ർ​ഷ​ക ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ സം​സ്ഥാ​ന ഓ​ൺ​ലൈ​ൻ യോ​ഗം ആ​രോ​പി​ച്ചു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന ചി​ങ്ങം ഒ​ന്നി​ന് സം​സ്ഥാ​ന​ത്ത് ഒ​ട്ടാ​കെ ക​ർ​ഷ​ക​ർ ക​ണ്ണീ​ർ ദി​ന​മാ​യി ആ​ച​രി​ച്ച് ഉ​പ​വ​സി​ക്കും. ക​ർ​ഷ​ക​ന്‍റെ കൊ​ല​പാ​ത​കി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി ഉ​ട​ൻ നി​ർ​ദ്ദേ​ശി​ക്ക​ണ​മെ​ന്നും ഇ​ത് ജ​നാ​ധി​പ​ത്യ കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു. ചെ​യ​ർ​മാ​ൻ ഒ.​ഡി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു തി​രു​വ​മ്പാ​ടി, ജോ​ൺ തൊ​ട്ടി​ൽ​പ്പാ​ലം, ജോ​ർ​ജ് ക​രു​മ​ത്തി​ൽ, കെ.​ആ​ർ. അ​ശോ​ക​ൻ, മേ​രി ഒ​റ്റ​പ്ലാ​ക്ക​ൽ, ജ​മീ​ല ചേ​രി​ക്കാ​ത്തോ​ട്ടം, അ​ബ്ദു​ൾ അ​സീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.