ഏ​ക​ദി​ന ഉ​പ​വാ​സവും ധ​ർ‌​ണയും സംഘടിപ്പിച്ചു
Wednesday, August 12, 2020 11:56 PM IST
മ​രു​തോ​ങ്ക​ര: സാ​ന്പ​ത്തി​ക സം​വ​ര​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നെ​തി​രെ എ​കെ​സി​സി മ​രു​തോ​ങ്ക​ര ഫൊ​റോ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന ഉ​പ​വാ​സവും ധ​ർ‌​ണയും ന​ട​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച മു​ന്നോ​ക സ​മു​ദാ​യ​ത്തി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള 10 ശ​ത​മാ​നം സം​വ​ര​ണം ഈ ​വ​ർ​ഷ​ത്തെ പ്ലസ് ​വ​ൺ, നഴ്സിം​ഗ്, പാ​ര​മെ​ഡി​ക്ക​ൽ അ​ഡ്മി​ഷ​നു​ക​ൾ​ക്ക് ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന് ഉ​പ​വാ​സ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഉ​പ​വാ​സ സ​മ​രം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ർ​ജ് ക​ള​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​കെ​സി​സി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് മ​നോ​ജ് പു​തു​പ്പ​ള്ളി​ത്ത​ക്കി​ടി​യി​യേ​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​ന്‍റോ കു​ന്നി​ൻ​പ്പ​റ​ന്പി​ൽ, തോ​മ​സ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, തോ​മ​സ് കൈ​ത​ക്കു​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.