റോ​ഡി​ന്‍റെ പാ​ര്‍​ശ്വഭി​ത്തി ത​ക​ര്‍​ന്നു
Wednesday, August 12, 2020 11:56 PM IST
താ​മ​ര​ശേ​രി: കഴിഞ്ഞ ദിവസം പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ ചീ​ടി​ക്കു​ഴി ത​ല​യാ​ട് പാ​ല​പ​റ​മ്പി​ല്‍ റോ​ഡി​ന്‍റെ പാ​ര്‍​ശ്വ ഭി​ത്തി ത​ക​ര്‍​ന്നു.
ക​രി​ങ്ക​ല്ലും വെ​ട്ടു​ക​ല്ലും ഉ​പ​യോ​ഗി​ച്ച് നി​ര്‍​മ്മി​ച്ച ഭി​ത്തി​യാ​ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ര്‍​ണ്ണ​മാ​യും സ്തം​ഭി​ച്ചു. ചീ​ടി​ക്കു​ഴി​യി​ല്‍ നി​ന്ന് ഇ​രു​പ​ത്തി​ആ​റം മൈ​ലി​ലേ​യ്ക്ക് എ​ളു​പ്പ​ത്തി​ലെ​ത്താ​വു​ന്ന റോ​ഡാ​ണി​ത്.
ഗ​താ​ഗ​തം സ്തം​ഭി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ദു​രി​ത​ത്തി​ലാ​യി. എ​ത്ര​യും വേ​ഗം പാ​ര്‍​ശ്വ ഭി​ത്തി പു​ന​ര്‍ നി​ര്‍​മ്മി​ച്ച് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.