കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു; ഫ​ലം വ​ന്ന​പ്പോ​ള്‍ നെ​ഗ​റ്റീ​വ്
Wednesday, August 12, 2020 11:54 PM IST
കൊ​യി​ലാ​ണ്ടി : കോ​വി​ഡ് പോ​സ​റ്റീ​വാ​യി ചി​കി​ത്സ​യി​ലി​രി​ക്കെ കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി മ​രി​ച്ചു. റോ​സ് ഹൗ​സി​ല്‍ സെ​യ്ദ് അ​ബ്ദു​ള്ള ബാ​ഫ​ഖി (65) ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് മ​ര​ണം.
മു​സ്ലിം ലീ​ഗ് സ്ഥാ​പ​ക നേ​താ​വ് സെ​യ്ത് ഉ​മ്മ​ര്‍ ബാ​ഫ​ഖി ത​ങ്ങ​ളു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​നാ​ണ്. സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ല്‍ ക​ഴി​യ​വെ​യാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.
അ​തേ​സ​മ​യം കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം സം​സ്‌​കാ​രം ന​ട​ത്താ​നി​രി​ക്കെ വീ​ണ്ടും പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു.
ഭാ​ര്യ: ശെ​രീ​ഫ ഹ​ഫ്‌​സ, മ​ക്ക​ൾ: സെ​യ്ദ് അ​ബ്ദു​റ​ഹി​മാ​ന്‍, ശ​രീ​ഫ ഉ​മ്മു​കു​ല്‍​സു, ശ​രീ​ഫ സാ​ഹി​റ, ശ​രീ​ഫ സു​ഹ​റ, സെ​യ്ദ്ദ് ത​മീം ബാ​ഫ​ഖി.
മ​രു​മ​ക്ക​ള്‍. സെ​യ്ദ് സാ​ജി​ദ് മ​ഖ്ബൂ​ല്‍ ഫൈ​സ​ല്‍ ,യാ​സ​ര്‍.