വ​ലി​യ​ങ്ങാ​ടി​യും വെ​ള്ള​യി​ലും ക്ല​സ്റ്റ​റാ​യി
Tuesday, August 11, 2020 12:00 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ലി​യ​ങ്ങാ​ടി​യും വെ​ള്ള​യും ക്ല​സ്റ്റ​റാ​ക്കി. വ​ലി​യ​ങ്ങാ​ടി​യി​ല്‍ 25 പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ഇ​തി​ല്‍ 19 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. വെ​ള്ള​യി​ല്‍ 28 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു.
25 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തോ​ടെ ജി​ല്ല​യി​ലെ ക്ല​സ്റ്റ​റു​ക​ളു​ടെ എ​ണ്ണം 14 ആ​യി. വ​ലി​യ​ങ്ങാ​ടി​യി​ല്‍ ആ​റു​പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു​പി​ന്നാ​ലെ ക​ഴി​ഞ്ഞാ​ഴ്ച ത​ന്നെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​ളു​ക​ള്‍ കൂ​ടു​ത​ലാ​യി എ​ത്താ​ത​രി​ക്കാ​ന്‍ വ​ലി​യ​ങ്ങാ​ടി​യി​ലേ​ക്കു​ള്ള വി​വി​ധ വ​ഴി​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​വി​ടെ പോ​ലീ​സ് നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി. വെ​ള്ളി​യി​ലും രോ​ഗ​വ്യാ​പ​നം വ​ള​രെ കൂ​ടു​ത​ലാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക്ല​സ്റ്റ​റാ​ക്കി മാ​റ്റി​യ​ത്.