ഓ​ണ​ക്കാ​ല​ത്ത് മ​ദ്യം-​മ​യ​ക്കു​മ​രു​ന്ന്: ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു
Monday, August 10, 2020 11:53 PM IST
കോ​ഴി​ക്കോ​ട്: ഓ​ണ​ക്കാ​ല​ത്ത് മ​ദ്യം-​മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യു​ടെ ദു​രു​പ​യോ​ഗം കൂ​ടു​ത​ലാ​യി ഉ​ണ്ടാ​വാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സി​നെ രൂ​പീ​ക​രി​ച്ചു. വ്യാ​ജ​മ​ദ്യ/​ല​ഹ​രി മ​രു​ന്ന് വി​ത​ര​ണ​വും വി​പ​ണ​ന​വും ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​ന്‌ വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തും. 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജ്ജി​ത​പ്പെ​ടു​ത്തി.
ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളി​ലും എ​ക്‌​സൈ​സ് ഓ​ഫീ​സു​ക​ളി​ലും ഓ​ഫീ​സ് മേ​ധാ​വി​ക​ളു​ടെ മൊ​ബൈ​ല്‍ ന​മ്പ​റി​ലും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി അ​റി​യി​ക്കാം. പ​രാ​തി​ക്കാ​രു​ടെ പേ​രു വി​വ​രം ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും. വ​ന്‍​തോ​തി​ലു​ള്ള സ്പി​രി​റ്റ്, മാ​ഹി​മ​ദ്യം, വി​ദേ​ശ​മ​ദ്യം, ചാ​രാ​യ വാ​റ്റ് എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് പാ​രി​തോ​ഷി​ക​ങ്ങ​ള്‍ ന​ല്‍​കു​മെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍- 155358. ഡി​വി​ഷ​ന​ല്‍ എ​ക്‌​സൈ​സ് ക​ണ്‍​ട്രോ​ള്‍ റൂം (04952372927), ​ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍, കോ​ഴി​ക്കോ​ട് (04952372927 9447178063), അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍, കോ​ഴി​ക്കോ​ട് (04952375706, 9496002871), എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ്, കോ​ഴി​ക്കോ​ട് (04952376762, 9400069677), എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ്, പേ​രാ​മ്പ്ര (04962610410, 9400069679), എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ്, വ​ട​ക​ര (04962515082, 9400069680), എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ്, താ​മ​ര​ശേ​രി (04952214460, 9446961496), എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സ്, ഫ​റോ​ക്ക് (04952422200, 9400069683), എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സ്, കോ​ഴി​ക്കോ​ട്് (04952722991, 9400069682), എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സ്, കു​ന്ന​മം​ഗ​ലം (04952802766, 9400069684), എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സ്, താ​മ​ര​ശേ​രി (04952224430, 9400069685), എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സ്,ചേ​ള​ന്നൂ​ര്‍ (04952855888, 9400069686), എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സ്,കൊ​യി​ലാ​ണ്ടി (04962624101, 9400069687), എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സ്, ബാ​ലു​ശേ​രി (04962650850, 9400069688), എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സ്, വ​ട​ക​ര (04962516715, 9400069689), എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സ്, നാ​ദാ​പു​രം(04962556100, 9400069690) എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റ്, അ​ഴി​യൂ​ര്‍ (04962202788, 9400069692).