സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം; താ​മ​ര​ശേ​രി​യി​ല്‍ മൂ​ന്നു പേ​ര്‍​ക്കെ​തി​രെ കേ​സ്
Sunday, August 9, 2020 11:51 PM IST
താ​മ​ര​ശേ​രി: ഞാ​യ​റാ​ഴ്ച​യി​ലെ സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച മൂ​ന്നു പേ​ര്‍​ക്കെ​തി​രെ താ​മ​ര​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു.
അ​നാ​വ​ശ്യ​മാ​യി ബൈ​ക്കി​ല്‍ ക​റ​ങ്ങാ​നെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കെ​തി​രെ​യും മൊ​ബൈ​ല്‍ ക​ട തു​റ​ന്ന ആ​ള്‍​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്.​ താ​മ​ര​ശേ​രി​യി​ല്‍ ചി​ല മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ള്‍​മാ​ത്ര​മാ​ണ് തു​റ​ന്ന​ത്.

കോ​വി​ഡ്: ബാ​ങ്ക് പ്ര​വ​ര്‍​ത്തി​ക്കി​ല്ല

തി​രു​വ​മ്പാ​ടി: ​തി​രു​വ​മ്പാ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ മെ​യി​ൻ ബ്രാ​ഞ്ചി​ൽ ഓ​ഗ​സ്റ്റ് നാ​ല്, ആ​റ് തീയ​തി​ക​ളി​ൽ ഇ​ട​പാ​ടു ന​ട​ത്തി​യ തൊ​ണ്ടി​മ്മ​ൽ സ്വ​ദേ​ശി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ അ​ന്ന് ബാ​ങ്കി​ൽ ഉ​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രോ​ടെ​ല്ലാം ലീ​വെ​ടു​ക്കാ​നും ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യാ​നും നി​ർ​ദ്ദേ​ശി​ച്ച​താ​യി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ളി ജോ​സ​ഫ് അ​റി​യി​ച്ചു. ബ്രാ​ഞ്ച് പൂ​ർ​ണ്ണ​മാ​യി, അ​ണു​വി​മു​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ മെ​യി​ൻ ബ്രാ​ഞ്ച് 10, 11, 12-തീയ​തി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത​ല്ല.