കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Sunday, August 9, 2020 9:37 PM IST
കോ​ഴി​ക്കോ​ട്: കൊ​വി​ഡ് ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​ക​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. ഫ​റോ​ക്ക് പെ​രു​മു​ഖം ചാ​ല​പ്പു​റ​ത്ത് രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ (80) മ​ര​ിച്ചത്.
കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല റി​ട്ട. ജീ​വ​ന​ക്കാ​ര​നാണ്. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളാ​ൽ ചി​ക​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​റി​നാ​ണ് കൊ​വി​ഡ് പൊ​സി​റ്റി​വ് സ്ഥി​രീ​ക​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് മ​ര​ണ​പെ​ട്ട​ത്. ഭാ​ര്യ: ശാ​ന്ത​കു​മാ​രി , മ​ക്ക​ൾ: സു​നീ​ഷ് (കോ​ട്ട​ക്ക​ൽ ആ​ര്യ വൈ​ദ്യ​ശാ​ല ) ശ്രീ​ജ. മ​രു​മ​ക്ക​ൾ : ലീ​ന, സ​ജീ​വ്.